Questions from പൊതുവിജ്ഞാനം

1361. ചെസ്ബോര്ഡില് എത്ര കളങ്ങളുണ്ട്?

64

1362. മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാന രാജാവ്?

രവിവർമ്മ കുലശേഖരൻ

1363. സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയത് ?

ഇരുമ്പ് - കാര്‍ബണ്‍

1364. പേശികളിൽ കാണുന്ന മാംസ്യം (Protein)?

മയോസിൻ

1365. തരീസ്സാപ്പള്ളി ശാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്?

കോട്ടയത്തെ സിറിയൻ ക്രിസ്ത്യൻ പള്ളിയിൽ

1366. റബ്ബർ പാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്?

ഫോമിക് ആസിഡ്

1367. അമേരിക്കയിലെ നിയമനിർമാണ സഭയേത്?

കോൺഗ്രസ്

1368. ‘മൂലധനം’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

1369. റേഡിയോ സിഗ്നലുകൾ ഉപയോഗിച്ചുള്ള ഡാറ്റാ ട്രാൻസ്‌മിഷൻ?

ബ്ളൂ ടൂത്ത്

1370. നഗരസൗകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്?

പുര (PURA)

Visitor-3819

Register / Login