Questions from പൊതുവിജ്ഞാനം

13701. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യാക്കാരൻ?

രാകേഷ് ശർമ്മ

13702. ഒരു വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ഏത്?

യന്ത്രികോർജ്ജം-വൈദ്യുതോർജ്ജം

13703. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം?

ബീജ കോശം

13704. സ്റ്റീം ലോക്കോമോട്ടീവ് കണ്ടുപിടിച്ചത്?

സ്റ്റീഫന്‍സണ്‍

13705. Doldrums എന്ന് വിളിക്കുന്ന മർദ്ദമേഖല?

ഭൂമദ്ധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)

13706. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi സ്റ്റേഷന്‍?

ബാംഗ്ലൂര്‍

13707. ' ട്രെയിൻ ടു പാക്കിസ്ഥാൻ 'ആരുടെ കൃതിയാണ്?

ഖുശ്വന്ത്‌ സിംഗ്

13708. UN ന്‍റെ ആദ്യ ആക്ടിങ് സെക്രട്ടറി ജനറൽ?

ഗ്ലാഡ് വിൻ ജബ്ബ് - 1945- 46

13709. അന്തരീക്ഷമർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ?

ടൊറി സെല്ലി

13710. ആൽമരം - ശാസത്രിയ നാമം?

ഫൈക്കസ് ബംഗാളൻസിസ്

Visitor-3157

Register / Login