Questions from പൊതുവിജ്ഞാനം

13761. ആസിയാന്‍റെ ആസ്ഥാനം?

ജക്കാർത്ത

13762. പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത സംസ്ഥാനം?

അരുണാചല്‍പ്രദേശ്

13763. അമേരിക്കയിലെ അൻപതാമത്തെ സ്റ്റേറ്റ് ഏതാണ്?

ഹവായ്

13764. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?

സൂര്യകാന്തി; രാമതുളസി.

13765. ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ?

മാർഗറിൻ

13766. ഇന് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് വലത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്?

സിസ്റ്റമിക് പര്യയനം -(Sistamic Circulaltions)

13767. കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി

13768. പുലപ്പേടി; മണ്ണാപ്പേടി എന്നീ അചാരങ്ങൾ നിരോധിച്ച വേണാട്ടിലെ ഭരണാധികാരി?

കോട്ടയം ഉണ്ണി കേരളവർമ്മ (1696 ൽ തിരുവിതാംകോട് ശാസനത്തിലൂടെ നിരോധിച്ചു)

13769. കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ആരോഗ്യ സാക്ഷരത ഗ്രാമപഞ്ചായത്ത്?

മുല്ലക്കര

13770. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷന്?

പേരൂര്ക്കട

Visitor-3641

Register / Login