Questions from പൊതുവിജ്ഞാനം

13771. ഇന്ത്യയിൽ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിക്കപ്പെട്ട സ്ഥലം?

കൊടുങ്ങല്ലൂർ

13772. ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ്?

അറ്റോമിക് മാസ് യൂണിറ്റ്/ യൂണിഫൈഡ് മാസ് [ amu / u ]

13773. ആലപ്പുഴയില്‍ പോസ്റ്റോഫീസ് സ്ഥാപിതമായത്?

1857

13774. ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്?

ആംഫോടെറിക്ക്

13775. ലോകത്തിലെ ഏറ്റവും വലിയ ജീവി?

നീലത്തിമിംഗലം

13776. ആറ്റത്തിന്‍റെ ഭാരം കുറഞ്ഞ കണം?

ഇലക്ട്രോൺ

13777. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്?

തമിഴ്‌നാട്

13778. ‘സെയ്മ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ലാത്വിയ

13779. തിരുകൊച്ചി മന്ത്രിസഭയില്‍ മന്ത്രിയായ സാമൂഹികപരിഷ്കര്‍ത്താവ്?

സഹോദരന്‍ അയ്യപ്പന്‍

13780. ജന്തുക്കളുടെ പുറംതോടിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

കോങ്കോളജി

Visitor-3446

Register / Login