Questions from പൊതുവിജ്ഞാനം

13781. സ്റ്റാച്യൂ ഓഫ് ലിബർട്ടി സ്ഥാപിച്ചിരിക്കുന്ന തുറമുഖം?

ന്യൂയോർക്ക് തുറമുഖം

13782. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി ഏതാണ്?

നീലത്തിമിംഗലം

13783. 1924ൽ ശ്രീമൂലം തിരുനാൾ അന്തരിച്ച പ്പോൾ റീജന്റായി അധികാരത്തിൽ വ ന്നത്?

സേതുലക്ഷ്മിഭായി

13784. ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്?

തുടിക്കുന്ന താളുകള്‍'

13785. ആംസ്ട്രോങും ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ മാതൃ പേടകമായ കൊളംബിയയെ നിയന്ത്രിച്ചിരുന്നത് ?

മൈക്കിൾ കോളിൻസ്

13786. ആന്റണി ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

വില്യം ഷേക്സ് പിയർ

13787. കാറ്റു വഴിയുള്ള പരാഗണം?

അനിമോഫിലി

13788. മഴവിൽ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക മേഘലയിലെ മൊത്തത്തിലുള്ള പുരോഗതി

13789. ശക്തൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

തൃശൂർ

13790. ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാള്‍ ഗസറ്റ് പുറത്തിറക്കിയത്?

1780 ജനുവരി 29

Visitor-3803

Register / Login