Questions from പൊതുവിജ്ഞാനം

13791. ജയപ്രകാശ് നാരായണന് മഗ്സസെ അവാർഡ് ലഭിച്ചത്?

1965

13792. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ ആഹാരപദാർത്ഥം?

സോയാബീൻ -40 %

13793. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?

ഉദം സിങ്

13794. മഴവിൽ ദേശം എന്നറിയപ്പെടുന്ന രാജ്യം?

ദക്ഷിണാഫ്രിക്ക

13795. പട്ടിക വർഗ്ഗക്കാർ കുറവുള്ള ജില്ല?

ആലപ്പുഴ

13796. ആദ്യ മലയാളി വനിതാ ഗവർണ്ണർ?

ഫാത്തിമാ ബീവി

13797. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?

ശ്രീലങ്ക

13798. സാർക്ക് (SAARC) സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

ബാംഗ്ലൂർ ( രണ്ടാമത് സമ്മേളനം)

13799. പാവപ്പെട്ടവന്‍റെ മത്സ്യം എന്നറിയപ്പെടുന്നത്?

ചാള

13800. ‘കൂപ്പുകൈ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

Visitor-3290

Register / Login