Questions from പൊതുവിജ്ഞാനം

13801. സെന്‍റ് തോമസ് കൊടുങ്ങല്ലൂരിൽ എത്തിയവർഷം?

AD 52

13802. ആഫ്രിക്കൻ യൂണിയന്‍റെ ആസ്ഥാനം?

ആഡിസ് അബാബ (എത്യോപ്യ )

13803. ഓടനാട് എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം?

കായംകുളം

13804. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?

കൊബാള്‍ട്ട്

13805. കേരളത്തിലെ വന്യ ജീവി സങ്കേതങ്ങളുടെ എണ്ണം?

18

13806. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍റെ തലവൻ?

പോപ്പ്

13807. വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?

ബെൽജിയം

13808. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം?

ഉലുവ

13809. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?

കളവൻകോട്

13810. മാർത്താണ്ഡവർമ്മയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പ്രമുഖ കവികൾ?

രാമപുരത്ത് വാര്യർ; കുഞ്ചൻ നമ്പ്യാർ

Visitor-3566

Register / Login