Questions from പൊതുവിജ്ഞാനം

13811. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം?

ജനുവരി 3

13812. അമസോൺ നദിയുടെ ഉത്ഭവസ്ഥാനം?

ആൻഡീസ് പർവ്വതം

13813. ലോകത്തിലെ ആദ്യ സാമ്രാജ്യം?

ബാബിലോണിയൻ സാമ്രാജ്യം ( സ്ഥാപകൻ : ഹമുറാബി)

13814. മിനി സാർ (Mini-SAR) നിർമ്മിച്ചത്?

നാസ

13815. ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ചഭൂമി അറിയപ്പെടുന്നത്?

ദേവസ്വം

13816. കനിഷ്ക്കന്റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?

അശ്വ ഘോഷൻ

13817. മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ചൈന

13818. കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ്?

തിരുവനന്തപുരം (2013 July5)

13819. ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ?

മലയാളം

13820. മനുഷ്യന്‍റെ ആമാശായത്തിലുള്ള ആസിഡ്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

Visitor-3348

Register / Login