Questions from പൊതുവിജ്ഞാനം

13821. പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം?

ചെമ്പ് [ 80% ]

13822. ചോക്കലേറ്റിന്‍റെയും വാച്ചുകളുടെയും നാട്‌ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലന്‍റ്

13823. തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയ ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി - 1926 ൽ

13824. ട്രീറ്റ്മെന്‍റെ ഓഫ് തിയ്യാസ് ഇന്‍ ട്രാവന്‍കൂര്‍ എന്ന കൃതി രചിച്ചത്?

ഡോ. പി പല്‍പ്പു

13825. മൈക്രാബയോളജിയുടെ പിതാവ്?

ലൂയി പാസ്ചർ

13826. എവിടെനിന്നാണ് യാചനായാത്ര ആരം ഭിച്ചത?

തൃശ്ശൂർ

13827. മാമങ്കത്തിന്‍റെ രക്ഷാപുരുഷസ്ഥാനം വഹിച്ചിരുന്ന രാജാക്കൻമാർ?

കുലശേഖര - പെരുമ്പടപ്പ്- വള്ളുവനാട്- സാമൂതിരി

13828. കുട്ടനാട്ടിലെ അധികജലം ഒഴുക്കികളയാൻ നിർമിച്ച സ്പ്പിൽവേ?

തോട്ടപള്ളി സ്പ്പിൽവേ

13829. വിജയനഗരത്തിലെ ഏതു ഭരണാധികാരിയുടെ കാലത്താണ് പേർഷ്യൻ സഞ്ചാ രി അബ്ദുർറസാക്ക് സന്ദർശനം നടത്തി യത്?

ദേവരായ രണ്ടാമൻ

13830. കപടസന്യാസി എന്നറിയപ്പെടുന്നത്?

റാസ്പുട്ടിൻ

Visitor-3704

Register / Login