Questions from പൊതുവിജ്ഞാനം

13851. ആദ്യ മഗ്സസെ അവാർഡ് നേടിയത്?

വിനോബാ ഭാവെ

13852. കൊല്ലം പട്ടണത്തിന്‍റെ സ്ഥാപകൻ?

സാ പിർ ഈസോ

13853. തിരു കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോന്‍

13854. ഭൂമിയുടേതിന് ഏകദേശം തുല്യമായ സാന്ദ്രതയുള്ള ഗ്രഹം?

ബുധൻ (Mercury)

13855. പെരിനാട്ട് ലഹള എന്നറിയപ്പെടുന്ന സമരം?

കല്ലുമാല സമരം 1915

13856. EEG കണ്ടു പിടിച്ചത്?

ഹാൻസ് ബെർജർ

13857. നൈലിന്‍റെ ദാനം?

ഈജിപ്ത്.

13858. ഇന്ത്യയിൽ രാമപിത്തേക്കസ് മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

സിവാലിക് മലനിരകൾ

13859. 'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത്?

സുപ്രീം കോടതി

13860. കേരളാ ഫോക് ലോർ അക്കാഡമിയുടെ ആസ്ഥാനം?

കണ്ണൂർ

Visitor-3622

Register / Login