Questions from പൊതുവിജ്ഞാനം

13871. തേൾ; എട്ടുകാലി എന്നിവയുടെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

13872. ലിനൻ നാരുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചണ വിഭാഗത്തിൽപ്പെട്ട സസ്യം?

ഫ്ളാക്സ്

13873. ഏഴുമലകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ജോർദാൻ

13874. കാഞ്ചന്‍ഗംഗ സ്ഥിതി ചെയ്യുന്നത്?

സിക്കിമില്‍

13875. ‘അമ്പലമണി’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

13876. ഒളിംപസ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?

ഗ്രീസ്

13877. കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ് സെന്റർ?

എറണാകുളം

13878. ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം?

ഹാലിബേ (അന്റാർട്ടിക്ക; കണ്ടെത്തിയ വർഷം: 1913 )

13879. വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്‍റ്?

ജോൺ ആഡംസ്

13880. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി?

ഗ്ലൂട്ടിയസ് മാക്സിമസ്

Visitor-3231

Register / Login