Questions from പൊതുവിജ്ഞാനം

13881. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?

സുസ്മിത സെൻ

13882. ‘നാഷണൽ പഞ്ചായത്ത്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

നേപ്പാൾ

13883. മണ്ണിന്‍റെ ഘടന ഉത്ഭവം വിതരണം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പെഡോളജി Pedoology .

13884. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി?

വൃത്താന്തപത്രപ്രവർത്തനം

13885. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത്?

കുട്ടനാട്

13886. The Starry Night ആരുടെ പ്രശസ്തമായ ചിത്രമാണ്?

വിൻസന്‍റ് വാൻഗോഗ്

13887. കൊച്ചി പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം?

1964

13888. കൽപന ചൗള ബഹിരാകാശത്തേയ്ക്ക് പോയത് ഏത് പേടകത്തിലാണ്?

കൊളംബിയ

13889. കേരളത്തിൽ ഏറ്റവും ആഴം കുടിയ സ്വാഭാവിക തുറമുഖം?

വിഴിഞ്ഞം

13890. ‘കുമാരനാശാൻ’ എന്ന ജീവചരിത്രം എഴുതിയത്?

കെ സുരേന്ദ്രൻ

Visitor-3055

Register / Login