Questions from പൊതുവിജ്ഞാനം

13891. ശ്രവണം ; ഗന്ധം; രുചി ഇവയെക്കുറിച്ചുള്ള പഠനം?

ഓട്ടോലാരിങ്കോളജി

13892. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

13893. ഖേൽരത്ന അവാർഡ് നേടിയ ആദ്യവനിതയാര്?

കർണം മല്ലേശ്വരി

13894. ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം നടന്നത്?

വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ. ടി ഹാൾ)

13895. പദാർത്ഥത്തിന്റെ അളവിന്റെ (Amount of Substance) Sl യൂണിറ്റ്?

മോൾ (mol)

13896. ലെൻസിന്‍റെ സുതാര്യത നഷ്ടപെടുന്ന അവസ്ഥ?

തിമിരം(CATARACT)

13897. ഒരു വൃക്ഷത്തിന്‍റെ പേരിലറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?

ചെന്തരുണി വന്യജീവി സങ്കേതം

13898. “ആധുനിക കാലത്തെ മഹാത്ഭുതം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?

ക്ഷേത്രപ്രവേശന വിളംബരം

13899. ധര്‍മ്മടം ബീച്ച് സ്ഥിതി ചെയ്യുന്നത്?

കണ്ണൂര്‍

13900. ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം കമ്മീഷന്‍ ചെയ്തത്?

1999

Visitor-3966

Register / Login