Questions from പൊതുവിജ്ഞാനം

13901. ജാപ്പനീസുകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?

rസാക്കി [ Sake ]

13902. ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി?

പെൻഗ്വിൻ

13903. കൊച്ചിയെ "അറബിക്കടലിന്‍റെ റാണി" എന്ന് വിശേഷിപ്പിച്ചത്?

ആർ.കെ ഷൺമുഖം ഷെട്ടി

13904. കേരളത്തില്‍ ലക്ഷംവീട് പദ്ധതി ആരംഭിച്ചത്?

ചിതറയില്‍ (1972)

13905. കിഡ്നിയിലെ കല്ല് പൊടിച്ചുകളയാൻ ഉപയോഗിക്കുന്ന തരംഗങ്ങൾ ഏവ?

അൾട്രാസോണിക തരംഗങ്ങൾ

13906. കമ്പ്യൂട്ടർ സയൻസിന്‍റെ പിതാവ്?

അലൻ ട്യൂറിങ്ങ്

13907. ‘മോഹൻ ദാസ് ഗാന്ധി’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

13908. ചന്ദ്രനില്‍ നിന്നുള്ള പലായന പ്രവേഗം?

2.4 Km/Sec

13909. പാപസ്മിയർ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഗർഭാശയഗള ക്യാൻസർ

13910. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയപാത?

NH- 966B ( പഴയ പേര് -NH-47A)

Visitor-3437

Register / Login