Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
13911. ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം?
1903 മെയ് 15
13912. യു.പി.എസ്.സി അംഗമായ ആദ്യ മലയാളി?
കെ.ജി.അടിയോടി
13913. ഹവായ് ദ്വീപിൽ ജനിച്ച അമേരിക്കൻ പ്രസിഡൻറ്?
ബരാക്ക് ഒബാമ
13914. വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ?
ഹൈഡ്രജൻ
13915. പുതുതായി കണ്ടെത്തുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന സ്ഥാപനം?
IUPAC [ International Union of Pure & Applied chemistry - സൂറിച്ച്; സ്വിറ്റ്സർലണ്ട് ]
13916. തിരുവിതാകൂറിലെ രാജഭരണത്തെ വിമര്‍ശിച്ചതിന് നിരോധിക്കപ്പെട്ട പത്രം?
മാതൃഭൂമി
13917. സ്പെയിനിന്‍റെ തലസ്ഥാനം?
മാഡ്രിഡ്
13918. ഐക്യ രാഷ്ട്ര സഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ചത് ആര്?
എ.ബി വാജ്പേയി
13919. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ വൃക്ഷം?
റെഡ് വുഡ് സെക്വയ
13920. ഓസോൺ കണ്ടുപിടിച്ചത്?
ക്രിസ്റ്റ്യൻ ഷോൺബീൻ
Displaying 13911-13920/15557
«
<
1391
1392
1393
1394
>
»
Home
Category List
Questions
Related Categories
Basic General Knowledge
പൊതുവിജ്ഞാനം (special)
ശാസ്ത്രം
ഭൗതീക ശാസ്ത്രം
കേരളത്തിലെ നദികൾ
Visitor-3149
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us