Questions from പൊതുവിജ്ഞാനം

13921. കുമ്പളങ്ങി സ്ഥിതി ചെയ്യുന്ന ജില്ല?

എറണാകുളം

13922. ‘നാഷണൽ പീപ്പിൾസ് കോൺഗ്രസ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ചൈന

13923. വാതകമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

മാനോമീറ്റർ

13924. സ്പിരിറ്റ് എന്താണ്?

ഈഥൈൽ ആൽക്കഹോൾ

13925. ച്യൂയിംങ്ഗം നിർമ്മിക്കാനുപയോഗിക്കുന്നത്?

സപ്പോട്ട ( ചിക്കു )

13926. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജൂത ദേവാലയം?

പരദേശി സിനഗോഗ് - മട്ടാഞ്ചേരി ( സ്ഥാപിതമായത്: 1568 AD )

13927. ‘ബൃഹത് സംഹിത’ എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

13928. ചുണ്ണാമ്പു വെള്ളത്തെപാൽ നിറമാക്കുന്നത്?

കാർബൺ ഡൈ ഓക്സൈഡ്

13929. കേരളത്തെക്കുറിച്ച് മനോഹര വിവരണമുള്ള കാളിദാസ കൃതി?

രഘുവംശം

13930. കുങ്കുമത്തിൽ കാണുന്ന വർണ്ണകണം?

ബിക്സിൻ

Visitor-3010

Register / Login