Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
13931. നദികളുടേയും കൈവഴികളുടേയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ബംഗ്ലാദേശ്
13932. മധ്യ കർണ്ണത്തിലെ അസ്ഥികൾ?
മാലിയസ് ; ഇൻകസ് ; സ്റ്റേപിസ്
13933. വിവരാവകാശ പ്രസ്ഥാനം ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം?
രാജസ്ഥാന്‍
13934. ലൈബീരിയയുടെ തലസ്ഥാനം?
മൺറോവിയ
13935. സൂയസ് കനാൽ ഗതാഗതത്തിന് തുറന്നു കൊടുത്ത വർഷം?
1869
13936. ഗവർണരായ ആദ്യ മലയാളി വനിത?
ഫാത്തിമ ബീവി (തമിഴ്നാട് )
13937. കടൽമാർഗ്ഗം ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ?
വാസ്കോഡഗാമ
13938. തെക്കേ അമേരിക്കയിലെ എറ്റവും വലിയ രാജ്യം?
ബ്രസീൽ
13939. ഓസ്ടിയയുടെ തലസ്ഥാനം?
വിയന്ന
13940. പസഫിക് സമുദ്രത്തിന് ആ പേര് നൽകിയതാര്?
ഫെർഡിനന്‍റ് മഗല്ലൻ
Displaying 13931-13940/15557
«
<
1393
1394
1395
1396
>
»
Home
Category List
Questions
Related Categories
ഭൗതീക ശാസ്ത്രം
English
കേരളം
ജീവശാസ്ത്രം
പൊതുവിജ്ഞാനം (special)
Visitor-3288
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us