Questions from പൊതുവിജ്ഞാനം

13961. ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യ മായി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് നിലവിൽ വന്നതെന്ന്?

1921

13962. കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?

തട്ടേക്കാട്

13963. ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കന്ന പദാർത്ഥം?

ഗ്രാഫൈറ്റ്

13964. ഓസോൺ പാളിയുടെ നിറം?

ഇളം നീല

13965. ശനിയെയും അവയുടെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുവാനായി നാസയും ;യൂറോപ്യൻ സ്പേസ് ഏജൻസിയും സംയുക്തമായി വിക്ഷേപിച്ച പേടകം?

കാസ്സിനി ഹ്യൂജൻസ്

13966. മലേറിയയുടെ രോഗാണു?

പ്ലാസ്മോഡിയം.

13967. ധവളവിപ്ലവവുമായി ബന്ധപ്പെട്ട് ഇന്ത്യയെ സഹായിക്കുന്ന രാജ്യം?

സ്വിറ്റ്സർലണ്ട്

13968. എലിപ്പനി (ബാക്ടീരിയ)?

ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ

13969. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ?

ഹീലിയം

13970. ‘കേരളത്തിന്‍റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

Visitor-3619

Register / Login