Questions from പൊതുവിജ്ഞാനം

131. ഏറ്റവും ചെറിയ ആറ്റം?

ഹീലിയം

132. കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?

വിഗതകുമാരൻ

133. ദീർഘനാളത്തെഅന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം?

ബാരോ ഗ്രാഫ്

134. കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?

വയനാട്

135. 'ചാപ്പ' ആരുടെ സിനിമയാണ്?

പി.എ.ബക്കര്‍

136. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത്?

കുര്യാക്കോസ് ഏലിയാസ് ചാവറ

137. സിന്ധു നദീതട കേന്ദ്രമായ ‘ബൻവാലി’ കണ്ടെത്തിയത്?

ആർ.എസ് ബിഷ്ട് (1973)

138. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാര്‍ കേരളത്തിലെത്തിയത്?

പതിനേഴാം ശതകത്തില്‍

139. രാജ്യസഭാംഗമാകാനുള്ള പ്രായപരിധിയെത്ര?

30 വയസ്സ്

140. പാലക്കാട് കോട്ട പണി കഴിപ്പിച്ചത്?

ഹൈദരാലി

Visitor-3684

Register / Login