Questions from പൊതുവിജ്ഞാനം

13991. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി?

കുവൈത്തി ദിനാർ

13992. കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള ജില്ല?

തിരുവനന്തപുരം

13993. ‘സ്റ്റേറ്റ് ജനറൽ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

നെതർലാന്‍റ്

13994. ഹോർമോൺ വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ E

13995. ‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

13996. സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ എഡിറ്റർ?

സി.പി.ഗോവിന്ദപ്പിള്ള

13997. ‘ചിദംബരസ്മരണ’ ആരുടെ ആത്മകഥയാണ്?

ബാലചന്ദ്രൻ ചുള്ളിക്കാട്

13998. പൂർവ്വ പാക്കിസ്ഥാന്‍റെ പുതിയപേര്?

ബംഗ്ലാദേശ്

13999. താപം [ Heat ] അളക്കുന്ന യൂണിറ്റ്?

ജൂൾ

14000. തരൂർ സ്വരൂപം?

പാലക്കാട്

Visitor-3688

Register / Login