Questions from പൊതുവിജ്ഞാനം

14021. സാന്‍റ് വിച്ച് ദ്വീപിന്‍റെ പുതിയപേര്?

ഹവായിയൻ ദ്വീപ്

14022. ‘ഗീതാഞ്ജലി വിവർത്തനം’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

14023. ഇന്റർപോളിന്‍റെ ആസ്ഥാനം?

ലിയോൺസ്

14024. കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധികൾ അറിയപ്പെടുന്നത്?

ഹൈക്കമ്മീഷണർ

14025. വിശിഷ്ടതാപധാരിത [ Specific Heat capacity ] ഏറ്റവും കൂടുതലുള്ള മൂലകം?

ഹൈഡ്രജൻ

14026. കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്‍റെ ആസ്ഥാനം എവിടെ?

തിരുവനന്തപുരം

14027. സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം?

ശുക്രൻ (Venus)

14028. കോമൺവെൽത്തിന്‍റെ പ്രതീകാത്മക തലവൻ ?

ബ്രിട്ടീഷ് രാജ്ഞി / രാജാവ്

14029. ജീവികളെ 5 ജീവ വിഭാഗങ്ങളായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?

വിറ്റാകർ (1969 ൽ)

14030. 'കരിമ്പനികളുടെയും നെൽപ്പാടങ്ങളുടെയും നാട്- എന്നറിയപ്പെടുന്നത് ?

പാലക്കാട്

Visitor-3057

Register / Login