Questions from പൊതുവിജ്ഞാനം

14041. മായപ്പാടി കോവിലകം?

കുമ്പള (കാസർകോഡ്)

14042. ശരീരത്തിലെ ജലത്തിന്‍റെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

14043. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി?

എ.സി കുഞ്ഞിരാമൻ നായർ അടിക്കോടി

14044. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ?

മഞ്ഞ ഫോസ് ഫറസ്

14045. ലിയാനാർഡോ ഡാവിഞ്ചി വിമാനത്താ വളം എവിടെയാണ്?

റോം

14046. ക്യൂബയുടെ നാണയം?

ക്യൂബൻ പെസോ

14047. ഗ്രീൻ ഗേറ്റ് വേ ഓഫ് ഇൻഡ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കേരളം

14048. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നതെന്ത്?

അയൺ പൈറൈറ്റിസ്

14049. ചന്ദ്രഗുപ്തമൗര്യന് രാജ്യതന്ത്രത്തിൽ പരിശീ ലനം നൽകിയതാര്?

കൗടില്യൻ

14050. എസ്റ്റോണിയയുടെ തലസ്ഥാനം?

ടാലിൻ

Visitor-3503

Register / Login