Questions from പൊതുവിജ്ഞാനം

14101. വയനാടിന്‍റെ കവാടം?

ലക്കിടി

14102. ഒരിക്കലും ഉറങ്ങാത്ത നഗരം എന്നറിയപ്പെടുന്നത്?

കെയ്റോ

14103. ശക്തൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

തൃശൂർ

14104. തെങ്ങ് നടേണ്ട ശരിയായ അകലം?

7.5 മീ. x 7.5 മീ.

14105. പീയുഷ ഗ്രന്ധി (Pituitary gland) ഉൽപ്പാദിപ്പിക്കുന്ന വളർച്ചയ്ക്ക് സഹായകമായ ഹോർമോൺ?

സൊമാറ്റോ ട്രോപിൻ

14106. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?

ശ്രീനാരായണ ഗുരു

14107. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേശിയ പതാക?

അമേരിക്കൻ ദേശീയ പതാക

14108. ഋതുക്കളുടെ കവി ആര്?

ചെറുശേരി

14109. സ്വതന്ത്ര വിയറ്റ്നാം നിലവിൽ വന്ന വർഷം?

1976

14110. പാക്കിസ്ഥാൻ ഇസ്ലാമിക റിപ്പബ്ളിക്കായ വർഷം?

1956 മാർച്ച് 23

Visitor-3846

Register / Login