Questions from പൊതുവിജ്ഞാനം

14111. ലൈം; ക്വിക് ലൈം എന്നീ പേരുകളിൽ അറിയപ്പെടുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഓക്സൈഡ്

14112. ഒച്ചിന്‍റെ രക്തത്തിന്‍റെ നിറം?

നീല

14113. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്?

പത്മനാഭസ്വാമി ക്ഷേത്രം

14114. 'എയ്സ് എഗയിൻസ്റ്റ് ഓഡ്സ് ' ആരുടെ ആത്മകഥയാണ്?

സാനിയ മിർസ

14115. ഫോണോഗ്രാഫ് കണ്ടുപിടിച്ചത്?

എഡിസൺ

14116. കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല?

ആലപ്പുഴ

14117. വാഗൺ ട്രാജഡി നടന്നവർഷം?

1921 നവംബർ 20

14118. ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനം?

ലഖനൗ

14119. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

കെ.എം.ബീനാ മോൾ

14120. ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം?

പസഫിക് സമുദ്രം

Visitor-3784

Register / Login