Questions from പൊതുവിജ്ഞാനം

14121. പാക്കിസ്ഥാന്‍റെ ദേശീയ മൃഗം?

മാര്‍ഖോര്‍

14122. മലയാളത്തിൽ ആദ്യമായി പട്ടാളക്കഥകൾ എഴുതിയത് ആര്?

വെട്ടൂർ രാമൻനായർ

14123. ഹരിതകമുള്ള ജന്തു?

യൂഗ്ലീന

14124. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്?

മീഥേന്‍

14125. അമേരിക്കയിലെ നിയമനിർമാണ സഭയേത്?

കോൺഗ്രസ്

14126. "ദി പ്രെയ്സ് ഓഫ് ഫോളി " എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?

ഇറാസ്മസ്

14127. ഗിനിയയുടെ നാണയം?

ഗിനിയൽ (ഫാങ്ക്

14128. മിതമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?

മീസോഫൈറ്റുകൾ

14129. ഡോക്യുമെന്‍റെറി സിനിമയുടെ പിതാവ്?

ജോൺ ഗ്രിയേഴ്സൺ

14130. സുസ്ഥിര ഊർജ്ജ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

2014 – 2024

Visitor-3848

Register / Login