Questions from പൊതുവിജ്ഞാനം

14131. വാനില; ചോളം; പേരക്ക; മധുരക്കിഴങ്ങ് ഇവയുടെ ജന്മദേശം?

ബ്രസീൽ

14132. ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം?

കാനഡ

14133. എലിപ്പനി പകരുന്നത്?

ജലത്തിലൂടെ

14134. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത്?

ആമസോൺ മഴക്കാടുകൾ

14135. തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

1st April 1950

14136. പ്രധാനമന്ത്രി റോസ്ഗാർ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി?

എട്ടാം പദ്ധതി

14137. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം?

മധ്യപ്രദേശ്

14138. ടൈറ്റനെ കണ്ടെത്തിയത് ?

ക്രിസ്റ്റ്യൻ ഹൈജൻസ് ( 1656- ൽ )

14139. കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

മൂന്നാർ

14140. ബാബറെ ഡൽഹി ആക്രമിക്കാനായി ക്ഷണിച്ചതാര്?

ദൗലത്ഖാൻ ലോധി

Visitor-3297

Register / Login