Questions from പൊതുവിജ്ഞാനം

14161. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?

സൂര്യൻ

14162. ആനന്ദമഠം എഴുതിയത് ആരാണ്?

ബങ്കിംചന്ദ്ര ചാറ്റർജി

14163. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടിവി ചാനൽ?

ഏഷ്യാനെറ്റ്‌

14164. ഏറ്റവും കൂടുതൽ ഇരുമ്പ് (Iron) അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം?

മഞ്ഞൾ

14165. ആഹാരമായി ഉപയോഗിക്കുന്ന ഒരുപുഷ്പം?

ക്വാളിഫ്ളവര്‍

14166. ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ജോൺ വിൻസെന്‍റ്

14167. കുമ്മായത്തിന്‍റെ രാസനാമം?

കാത്സ്യം ഹൈഡ്രോക്സൈഡ്

14168. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം?

ജാതിക്ക

14169. ഫ്ളഷ് ടാങ്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?

പാസ്കൽ നിയമം

14170. വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ?

VV Richrds

Visitor-3372

Register / Login