Questions from പൊതുവിജ്ഞാനം

14231. ആദ്യത്തെ നിർഭയ ഷെൽട്ടർ?

തിരുവനന്തപുരം

14232. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?

പള്ളിവാസല്‍ (1940)

14233. പുന്നപ്ര- വയലാർ സമരം നടന്ന വർഷം?

1946

14234. ‘ബുദ്ധനും ആട്ടിൻകുട്ടിയും’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

14235. പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ?

അയർലണ്ട്; ന്യൂസിലന്‍റ്

14236. ദ്രാവിഡ ദേവനായ മുരുകന്‍റെ ഇഷ്ട പുഷ്പം?

നീലക്കുറിഞ്ഞി

14237. ‘മദനൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

14238. മലേറിയ പരത്തുന്ന രോഗാണു പ്ലാസ്മോഡിയ ത്തിന്‍റെ ജീവിതചക്രം കണ്ടെത്തിയത്?

സർ റൊണാൾഡ് റോസ്

14239. കുമാരഗുരുദേവൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

പൊയ്കയിൽ അപ്പച്ചൻ

14240. കുളയട്ടയിൽ കാണപ്പെടുന്ന കൊയാഗുലന്‍റ്?

ഹിരുഡിൻ

Visitor-3761

Register / Login