Questions from പൊതുവിജ്ഞാനം

14261. മിഡിൽ ഈസ്റ്റ് എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലെബനോൺ

14262. ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചത്?

1925

14263. ആദ്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്?

പാലാ നാരായണൻ നായർ

14264. Who is the author of “Reminiscences”?

Thomas Carlyle

14265. ചിലിയുടെ തലസ്ഥാനം?

സാന്റിയാഗോ

14266. പച്ച രക്തമുള്ള ജീവികൾ?

അനിലിഡുകൾ

14267. മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ഓർമ്മ ശക്തി ഉള്ളത്?

ആന

14268. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?

പൊയ്കയിൽ അപ്പച്ചൻ

14269. വൃക്കയുടെ പ്രവർത്തനം കണ്ടെത്തിയത്?

വില്യം ബോമാൻ

14270. പേർഷ്യൻ ഉൾക്കടലിന്‍റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം?

ബഹ്റൈൻ

Visitor-3450

Register / Login