Questions from പൊതുവിജ്ഞാനം

14281. മലയാളത്തിലെ ആദ്യ മഹാകാവ്യം?

ശ്രീകൃഷ്ണചരിതം മണിപ്രവാളം

14282. ലോകത്തില്‍ ഏറ്റവും നീളം കൂടിയ പർവ്വത നിര?

ആൻഡിസ് പർവ്വതനിര തെക്കേ അമേരിക്ക

14283. നേപ്പാലിന്‍റെ നാണയം?

നേപ്പാളി രൂപ

14284. പുകയിലയിലെ പ്രധാന വിഷവസ്തു?

നിക്കോടിൻ

14285. 1929 ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

14286. 'മൌഗ്ലി ' എന്ന കഥാപാത്രത്തിന്‍റെ സൃഷ്ട്ടാവ്?

റുഡ്യാർഡ് കിപ്ലിംഗ്

14287. തിരുവിതാംകൂറിലെ ആദ്യ ദളവ?

രാമയ്യൻ ദളവ

14288. പക്ഷിപ്പനി രോഗത്തിന് കാരണമായ വൈറസ്?

H5 N1 വൈറസ്

14289. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ?

മാൻഡാരിൻ- (ചൈനീസ്)

14290. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?

ഏണസ്റ്റ് ഹെയ്ക്കൽ

Visitor-3167

Register / Login