Questions from പൊതുവിജ്ഞാനം

1421. പഴയ കൽക്കത്താ നഗരത്തിന്‍റെ സ്ഥാപകൻ?

ജോബ് ചാർനോക്ക്

1422. പണ്ഡിറ്റ് കറുപ്പന്‍റെ ബാല്യകാലനാമം?

ശങ്കരൻ

1423. വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?

25 സെ.മീ

1424. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്‍റ്?

കെ ആർ നാരായണൻ

1425. കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ആരോഗ്യ സാക്ഷരത ഗ്രാമപഞ്ചായത്ത്?

മുല്ലക്കര

1426. ഏത് മനുഷ്യപ്രവര്‍ത്തിയുടെയും ലക്ഷ്യം ആനന്ദമായിരിക്കണം എന്ന് അഭിപ്രായപ്പെട്ടത്?

ബ്രഹ്മാനന്ദശിവയോഗി

1427. ഏറ്റവും കൂടുതൽ ശ്രവണശക്തിയുള്ള പക്ഷി?

മൂങ്ങ

1428. മഹാളി രോഗം ബാധിക്കുന്ന കാർഷിക വിള?

കവുങ്ങ്

1429. സൗദി അറേബ്യയുടെ തലസ്ഥാനം?

റിയാദ്

1430. കേരള ഫോക്ക് ലോര്‍ അക്കാദമി നിലവില്‍ വന്നത്?

1995 ജൂണ്‍ 28

Visitor-3151

Register / Login