Questions from പൊതുവിജ്ഞാനം

14311. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ഡോ വിജയി ബി ഭട്കർ

14312. ഉപാപചയ പ്രക്രീയകളെ നിയന്ത്രിക്കുന്ന ഗ്രന്ധി?

തൈറോയ്ഡ്

14313. പാറ്റയുടെ കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്?

നിംഫ്

14314. അമേരിക്ക - റഷ്യ ഇവയെ വേർതിരിക്കുന്ന കടലിടുക്ക്?

ബെറിങ് കടലിടുക്ക്

14315. ശ്രീ വിശാഖ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

14316. ഏണസ്റ്റോ ചെഗുവേരയുടെ ജന്മദേശം?

അർജന്റീനിയയിലെ റൊസാരിയോ

14317. പാരാതെർമോണിന്‍റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം?

ടെറ്റനി

14318. രാജ്യസഭയിൽ ഏറ്റവും കുടുതൽ അംഗങ്ങളുള്ളത് ഏത് സംസ്ഥാനത്തു നിന്നാണ്?

ഉത്തർപ്രദേശ്

14319. 1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ്?

വെങ്ങാനൂര്‍

14320. പ്യൂണിക് യുദ്ധത്തിൽ റോമിനെതിരെ കാർത്തേജിനെ നയിച്ചത്?

ഹാനിബാൾ

Visitor-3445

Register / Login