Questions from പൊതുവിജ്ഞാനം

14341. “മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്”എന്ന് പഠിപ്പിച്ചതാര്?

ശ്രീനാരായണ ഗുരു

14342. ഡെസർട്ട് ഫോക്സ് എന്നറിയപ്പെടുന്നത്?

ഇർവിൻ റോമർ

14343. ‘കേരളാ സ്കോട്ട്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

സി.വി രാമൻപിള്ള

14344. ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മിൽ 1889-ൽ നടന്ന യുദ്ധം?

ബോയർ യുദ്ധം

14345. ആയിരം മലകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റുവാണ്ട

14346. ദേശീയ പതാകയിൽ ക്ഷേത്രത്തിന്‍റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള?

കംമ്പോഡിയ

14347. കേരളത്തിലെ ശരാശരി വാര്‍ഷിക വര്‍ഷപാതം?

300 സെ.മീ

14348. കൊസാവോ ഗാന്ധി എന്നറിയപ്പെടുന്നത്?

ഇബ്രാഹീം റുഗ്വേവ

14349. തഗ്ലുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

വില്യംബെന്റിക്ക് പ്രഭു

14350. സ്കൌട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?

ബേഡന്‍ പൌവ്വല്‍

Visitor-3019

Register / Login