Questions from പൊതുവിജ്ഞാനം

14361. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ?

ജവഹർ ലാൽ നെഹ്രു

14362. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?

ഇ എം എസ്

14363. ഏറ്റവും വലിയ മത്സ്യം?

വെയിൽ ഷാർക്ക്

14364. ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

ഗ്രീസ്

14365. ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

കേരളം

14366. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മ്യുസിയം സ്ഥിതി ചെയ്യുന്നത്?

കൃഷ്ണപുരം (ആലപ്പുഴ)

14367. മോട്ടോർകാറിന്‍റെ പിതാവ്?

ഹെൻട്രി ഫോർഡ്

14368. ആദ്യമായി ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയനായ വ്യക്തി?

ലൂയിസ് വാഷ് കാൻസ്കി

14369. ജനസംഖ്യ എറ്റവും കൂടുതലുള്ള ഭൂഖണ്ഡം?

ഏഷ്യ

14370. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം?

സോഡിയം & പൊട്ടാസ്യം

Visitor-3106

Register / Login