Questions from പൊതുവിജ്ഞാനം

14371. പ്രകൃതിവാതകം; പെട്രോളിയം എന്നിവയുടെ ഉല്പാദനത്തില്‍ ഒമ്മാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം?

ആസ്സാം

14372. തേനിന് അണുകളെ നശിപ്പിക്കാനുള്ള ശക്തി നല്കുന്നത്?

ഹൈഡ്രജൻ പെറോക്സൈഡ്

14373. ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം?

ലെഡ്

14374. “മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?

ടി ഭാസ്ക്കരൻ

14375. കേരളത്തിലെ വനഗവേഷ ണകേന്ദ്രം?

പിച്ചി

14376. ഡച്ചുകാരിൽ നിന്നും 1789 ൽ ധർമ്മരാജാവ് വിലയ്ക്ക് വാങ്ങിയ കോട്ടകൾ?

പള്ളിപ്പുറം കോട്ട; കൊടുങ്ങല്ലൂർ കോട്ട

14377. *ജി-8 എന്ന സംഘടന രൂപം കൊണ്ട വർഷം?

1985

14378. സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്?

സോയാബീൻ

14379. ഡ്യൂട്ടീരിയം ഓക്സൈഡ് എന്തിന്‍റെ രാസനാമം?

ഘനജലം

14380. കർഷകന്‍റെ മിത്രം എന്നറിയപ്പെടുന്ന ജീവി?

ചേര

Visitor-3513

Register / Login