Questions from പൊതുവിജ്ഞാനം

14381. പീപ്പിൾസ് പ്ലാൻ അവതരിപ്പിച്ചതാര്?

എം.എൻ. റോയ്

14382. കേരള ലളിതകലാ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?

ചിത്രവാര്‍ത്ത

14383. താജിക്കിസ്ഥാന്‍റെ തലസ്ഥാനം?

ദുഷാൻബെ

14384. 'ബൊട്ടാണിസ്റ്റുകളുടെ പറുദീസ' എന്നറിയപ്പെ ടുന്ന വടക്കു-കിഴക്കൻ സംസ്ഥാനമേത്?

അരുണാചൽപ്രദേശ്

14385. ലെപ്രമിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കുഷ്ഠം

14386. കുഞ്ചന്‍ദിനം?

മെയ് 5

14387. ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത്?

2000 ഒക്ടോബർ 17ന്

14388. എലിപ്പനി രോഗത്തിന് കാരണമായ ബാക്ടീരിയ?

ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ

14389. ലബനന്‍റെ ദേശീയ വൃക്ഷം?

ദേവദാരു

14390. " God separating light from darkness" എന്ന പ്രശസ്ത ചിത്രത്തിന്റെ സൃഷ്ടാവ്?

മൈക്കലാഞ്ചലോ

Visitor-3856

Register / Login