Questions from പൊതുവിജ്ഞാനം

1431. ബംഗാൾ വിഭജിക്കപ്പെട്ടവർഷം?

1905

1432. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റ ദിവസം?

1957 ഏപ്രിൽ 5

1433. ഒരു ഷട്ടില് കോര്ക്കില് എത്ര തൂവലുകളുണ്ട?

16

1434. കേരളാ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

1435. മത്സ്യത്തിൽ ഹൃദയത്തിലെ അറകളുടെ എണ്ണം?

രണ്ട്

1436. ലേസർ കണ്ടു പിടിച്ചത്?

തിയോഡർ മെയ്മാൻ (1960)

1437. ശകാരി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ചന്ദ്രഗുപ്തൻ രണ്ടാമൻ

1438. ‘ബ്രാംസ് റ്റോക്കർ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഡ്രാക്കുള

1439. ജർമ്മൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ജറാൾഡ് ഫിഷർ

1440. ‘ വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത്?

സഹോദരൻ അയ്യപ്പൻ

Visitor-3947

Register / Login