Questions from പൊതുവിജ്ഞാനം

14411. ഫലങ്ങളെകുറിച്ചുള്ള പഠനം?

പോമോളജി

14412. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി വെള്ളാനിക്കര

14413. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് സമാധി സങ്കല്പ്പം രചിച്ചതാര്?

പണ്ഡിറ്റ് കറുപ്പൻ

14414. പെരുമ്പടപ്പ് സ്വരൂപം?

കൊച്ചി

14415. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

വയനാട്

14416. 1956 ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?

5

14417. അണുസംയോജനം (Nuclear fusion) സൂര്യനിൽ എവിടെയാണ് നടക്കുന്നത്?

അകക്കാമ്പിൽ

14418. ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി?

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

14419. കറാച്ചി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

സിന്ധു നദി

14420. പ്രസ്സ് കൗണ്‍സി‍ല്‍ ആക്ട് നിലവില്‍ വന്നത്?

1978

Visitor-3687

Register / Login