Questions from പൊതുവിജ്ഞാനം

14421. ചെറിയ റഷ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഉക്രയിൻ

14422. ആധുനിക റഷ്യയുടെ ശില്പി എന്നറിപ്പെടുന്നത്?

പീറ്റർ ചക്രവർത്തി

14423. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?

തക്കാളി

14424. കേരളത്തിലെ കോര്‍പ്പറേഷനുകളുടെ എണ്ണം?

6

14425. ശവഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?

പെരിയാര്‍

14426. മതനവീകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

മാർട്ടിൻ ലൂഥർ

14427. പക്ഷികളെക്കുറിച്ചുള്ള പഠനശാഖ?

ഓർണിത്തോളജി

14428. സുവർണ്ണ ക്ഷേത്രം എവിടെ?

അമ്രുതസർ (പഞ്ചാബ് )

14429. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് ?

തമിഴ് നാട്.

14430. സെനഗലിന്‍റെ തലസ്ഥാനം?

സക്കാർ

Visitor-3839

Register / Login