Questions from പൊതുവിജ്ഞാനം

14431. പട്ടി - ശാസത്രിയ നാമം?

കാ നിസ് ഫെമിലിയാരിസ്

14432. ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?

ഓഡിയോ മീറ്റർ

14433. 'ഭഗവാൻ കാറൽ മാർക്സസ്' പ്രസംഗം ഏ ത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സി.കേശവൻ

14434. കൊല്ലവർഷം ആരംഭിച്ച വര്‍ഷം?

എ.ഡി. 825

14435. മനുഷ്യ ശരീരത്തിലെ ഏറവും പ്രധാന വിസർജ്യാവയവം?

വൃക്കകൾ

14436. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പട്ട് കോപ്പൻഹേഗൻ ഉടമ്പടി ഒപ്പുവച്ച വർഷം?

2009 -കോപ്പൻഹേഗൻ- ഡെൻമാർക്ക്

14437. പദാർഥങ്ങളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന യൂണിറ്റ്?

മോഹ്സ് സ്കെയിൽ (Moh's Scale)

14438. ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്?

പൊട്ടാഷ് ഗ്ലാസ്

14439. ബാഗ്ദാദ് ഉടമ്പടി സംഘടന എന്നറിയപ്പെട്ടത്?

CENTO ( Central Treaty Organisation)

14440. ക്ഷയരോഗം തടയുന്നതിന് നൽകുന്ന വാക്സിൻ?

B.C. G വാക്സിൻ (BCG: ബാസിലസ് കാൽമിറ്റ് ഗ്യൂറിൻ; കണ്ടെത്തിയ വർഷം: 1906 )

Visitor-3421

Register / Login