Questions from പൊതുവിജ്ഞാനം

14441. പാലക്കാട് ചുരത്തിന്‍റെ ആകെ നീളം?

80 കിലോമീറ്റര്‍

14442. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

മങ്ങാട്ടുപറമ്പ്

14443. ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ട് എത്തിയ ആദ്യ പേടകം?

അപ്പോളോ X I (1969 ജൂലൈ 21 )

14444. ‘കൊഴിഞ്ഞ ഇലകൾ’ രചിച്ചത്?

ജോസഫ് മുണ്ടശ്ശേരി

14445. കഥാപാത്രങ്ങള്‍ക്ക് പേരു നല്‍കാതെ ആനന്ദ് എഴുതിയ നോവല്‍?

മരണസര്‍ട്ടിഫിക്കറ്റ്

14446. ഏറ്റവും വലിയ അസ്ഥി?

തുടയെല്ല് (Femur)

14447. നവ ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത്?

ഭഗത് സിംഗ്

14448. ചന്ദ്രന്‍റെ പലായനപ്രവേഗം?

38Km/Sec

14449. കുരുമുളക് - ശാസത്രിയ നാമം?

അരെക്ക കറ്റെച്ച

14450. പാമ്പാസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

അർജന്റീന

Visitor-3449

Register / Login