Questions from പൊതുവിജ്ഞാനം

14451. കാന്തിക ഫ്ളക്സിന്‍റെ സാന്ദ്രത അളക്കുന്ന യൂണിറ്റ്?

ടെസ് ല (T )

14452. മംഗൾയാൻ വിക്ഷേപണ സമയത്തെ ഭാരം?

1337 കി.ഗ്രാം

14453. ഇറാന്‍റെ നാണയം?

റിയാൽ

14454. ആട്ടോ കാസ്റ്റ് ലിമിറ്റെഡ് ആസ്ഥാനം?

ചേർത്തല

14455. ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹൈഡ്രോളജി Hydrology

14456. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത്?

സി.കേശവൻ- 1935

14457. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി?

ഒട്ടകപക്ഷി

14458. 2007-ൽ ചൈന അയച്ച ചന്ദ്ര പേടകം?

ഷാങ് ഇ- 1

14459. കേടു വരാത്ത ഒരേയൊരു ഭക്ഷണ വസ്തു?

തേൻ

14460. ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ആര്?

അലിസ്റ്റാർ കൂക്ക്

Visitor-3145

Register / Login