Questions from പൊതുവിജ്ഞാനം

14491. ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ്?

തുമ്പിക്കൈ

14492. ഭ്രൂണത്തിനാവശ്യമായ ഓക്സിജനും പോഷക ഘടകങ്ങളും ലഭിക്കുന്നത്?

പ്ലാസന്‍റെയിലൂടെ

14493. യൂറോപ്യൻ യൂണിയൻ (EU) ന്‍റെ പൊതു കറൻസി?

യൂറോ (നിലവിൽ വന്നത്: 1999 ജനുവരി 1; വിനിമയം ആരംഭിച്ചത്: 2002 ജനുവരി 1 )

14494. ഇലക്ട്രിക് ബൾബ്; ലെൻസുകൾ; പ്രിസങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?

ഫ്ളിന്റ് ഗ്ലാസ്

14495. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?

നെപ്റ്റ്യൂൺ

14496. കേരളത്തിലെ ആദ്യത്തെ കോളേജായ സി.എം.എസ് കോളേജ് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

14497. ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്?

ബോറോസീൻ

14498. സ്പെയിനിന്‍റെ ദേശീയ മൃഗം?

കാള

14499. അമേരിക്കൻ ബൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വസതിയേത്?

നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ

14500. കലിംഗപുരസ്കാരം ആദ്യം നേടിയത്?

ലൂയിസ് ഡി ബ്രോഗ് ലി - ഫ്രാൻസ്

Visitor-3934

Register / Login