Questions from പൊതുവിജ്ഞാനം

14511. അമേരിക്കൻ പ്രസിഡൻറ് സഞ്ചരിക്കുന്ന ഫെലികോപ്റ്ററേത്?

മറൈൻ വൺ

14512. ക്രിക്കറ്റ പിച്ചിന്‍റെ നീളം?

22 വാര

14513. സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?

കണ്ണൂർ

14514. ‘നവസൗരഭം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

14515. ശൈലാബ്ദിശ്വരൻ എന്ന ബിരുദം സ്വീകരിച്ചിരുന്നത്?

സാമൂതിരിമാർ

14516. ദേവദാസി സമ്പ്രദായം നിരോധിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

14517. ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം'' എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്?

സി. രാജഗോപാലാചാരി

14518. മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

ടാര്‍ട്ടാറിക്ക് ആസിഡ്

14519. ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

14520. കസ്റ്റംസ് ദിനം?

ജനുവരി 20

Visitor-3220

Register / Login