Questions from പൊതുവിജ്ഞാനം

14531. നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര?

സുക്രോസ്

14532. ഫോസ്ഫറസിന്‍റെ അറ്റോമിക് നമ്പർ?

15

14533. അങ്കോള യുടെ ദേശീയപക്ഷി?

ഫാൽക്കൺ

14534. കോർണിയ മാറ്റി പുതിയ കോർണിയ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

കെരാറ്റോ പ്ലാസ്റ്റി

14535. കോ- എൻസൈം എന്നറിയപ്പെടുന്ന ആഹാര ഘടകം?

വൈറ്റമിൻ (ജിവകം )

14536. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം ?

ഓച്ചിറ

14537. കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം (പെരിയാർ) രൂപീകരിച്ച സമയത്തെ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

14538. എഡ്വിന്‍ അര്‍നോള്‍ഡിന്‍റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയെ ആസ്പദമാക്കി രചിച്ച കൃതി?

ശ്രീബുദ്ധചരിതം.

14539. ‘കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റാ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

മാർക്സ്;ഏംഗൽസ്

14540. ലിംഫ് വ്യവസ്ഥയെ ബാധിക്കുന്ന രോഗം?

മന്ത് (Lepracy)

Visitor-3132

Register / Login