Questions from പൊതുവിജ്ഞാനം

14551. ശാന്തസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്?

ഇക്വഡോർ

14552. ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ ശരാശരി 60 ൽ കുറഞ്ഞ് പോകുന്ന അവസ്ഥ?

ബ്രാഡി കാർഡിയ

14553. ശീതയുദ്ധകാലത്ത് അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകൃതമായ സഖ്യം?

നാറ്റോ (NATO) (രൂപീകൃതമായപ്പോൾ അംഗസംഖ്യ : 12 )

14554. കേരളാ ഹെമിങ് വേ?

എം.ടി വാസുദേവന്‍നായര്‍

14555. 2/12/2017] +91 97472 34353: ബോക്സൈറ്റിൽ നിന്നും അലുമിനിയം ആദ്യമായി വേർതിരിച്ചത്?

ചാൾസ് മാർട്ടിൻ ഹാൾ

14556. വൂൾസോർട്ടേഴ്സ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

ആന്ത്രാക്സ്

14557. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആരാണ്?

ശ്രീ ചിത്തിര തിരുനാള്‍ ബാല രാമവര്‍മ്മ

14558. കാറ്റ് അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം?

ട്രോപ്പോസ്ഫിയർ (Tropposphere)

14559. ‘കാമ ശാസ്ത്രം’ എന്ന കൃതി രചിച്ചത്?

വാത്സ്യായനൻ

14560. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത പദ്ധതി?

മൂലമറ്റം

Visitor-3770

Register / Login