Questions from പൊതുവിജ്ഞാനം

14571. മലബാറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച മദിരാശി ക്ഷേത്രപ്രവേശന നിയമം നിലവിൽ വന്നത്?

1947

14572. ഗുവാഹത്തി ഏതു നദിക്കു തീരത്താണ്?

ബ്രഹ്മപുത

14573. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി ?

കാരാപ്പുഴ

14574. മത്സ്യത്തിന്‍റെ ശ്വസനാവയവം?

ചെകിളപ്പൂക്കൾ

14575. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം?

മീനമാതാ

14576. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്?

1809 ജനുവരി 11; കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രസന്നിധിയിൽ വച്ച്; (ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്യാനുള

14577. നന്ദവംശത്തിന്‍റെ ഭരണം അവസാനിപ്പിച്ച രാജാവ്?

ചന്ദ്രഗുപ്ത മൗര്യൻ

14578. മതനവീകരണ പ്രസ്ഥാനത്തിന്‍റെ ആദ്യ രക്തസാക്ഷി?

ജോൺ ഹസ്

14579. ലോകസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്?

എസ്.കെ പൊറ്റക്കാട്

14580. മലയാളത്തിലെ ആദ്യ അപസര്‍പ്പക നോവല്‍ എഴുതിയത്?

അപ്പന്‍ തമ്പുരാന്‍

Visitor-3099

Register / Login