Questions from പൊതുവിജ്ഞാനം

14631. പട്ടികവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള ജില്ല?

വയനാട്

14632. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?

വിദ്യാവിലാസിനി(1881)

14633. ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ച്വറി അടിച്ച ഇന്ത്യൻ ക്രിക്കറ്റർ?

അസറുദ്ദീൻ

14634. ജപ്പാനിലെ പരമ്പരാഗത രീതിയിലുള്ള ആത്മഹത്യ?

ഹരാകിരി

14635. മിന്റോ - മോർലി ഭരണ പരിഷ്ക്കാരം നടപ്പിലായ വർഷം?

1909

14636. സൂര്യനിൽ നിന്നും ഭൂമി സ്വീകരിക്കുന്ന താപ വികിരണവും ഭൂമി പുറത്തേയ്ക്ക് വിടുന്ന താപ വികിരണവും തമ്മിലുള്ള അനുപാതം?

താപ ബജറ്റ് (Heat Budget)

14637. വാസോപ്രസിൻ കുറയുമ്പോൾ ഉണ്ടാകുന്ന രോഗം?

ഡയബറ്റിസ് ഇൻസിപ്പിഡസ്

14638. പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ഐസക് ന്യൂട്ടൺ

14639. രോഗ പ്രതിരോധ ശാസ്ത്രത്തിന്‍റെ പിതാവ്?

എഡ വേർഡ് ജന്നർ

14640. മണലിപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്?

തൃശൂർ

Visitor-3049

Register / Login