Questions from പൊതുവിജ്ഞാനം

14641. ഇൻഡക്ടൻസ് അളക്കുന്ന യൂണിറ്റ്?

ഹെൻട്രി (H)

14642. കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ഗ്രാമപഞ്ചായത്ത്?

നെടുമ്പാശ്ശേരി

14643. കപ്പൽയാത്രകളിൽ ദിശ കണ്ടു പിടിക്കുവാൻ സഹായിക്കുന്ന ഉപകരണം?

മാരിനേഴ്സ് കോമ്പസ്

14644. ബാരോമീറ്റർ നിർമ്മിച്ചത്?

ടൊറി സെല്ലി

14645. ആശ്ചര്യ ചൂഡാമണി?

ശക്തി ഭദ്രൻ

14646. 'സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട്‌ പാട്ട്?

പാട്ടുപാടി ഉറക്കാം ഞാന്‍

14647. ഇന്ത്യയിൽ ഏറ്റവും ഉയർന്ന വേലിയേറ്റം രേഖപ്പെടുത്തിയ സ്ഥലം?

ഓഖ (ഗുജറാത്ത്)

14648. സാംബിയയുടെ നാണയം?

ക്വാച്ച

14649. സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

14650. ഫോട്ടോകോപ്പിയർ കണ്ടുപിടിച്ചത്?

ചെസ്റ്റെർ കാൾസൺ

Visitor-3511

Register / Login