Questions from പൊതുവിജ്ഞാനം

14651. 'നക്ഷത്രാങ്കിത പതാക' എന്നു തുടങ്ങുന്ന ദേശീയഗാനം ഏത് രാജ്യത്തിന്‍റെ താണ്?

യു.എസ്.എ.

14652. അയോണുകൾ തമ്മിലുള്ള ആകർഷണം മൂലമുണ്ടാകുന്ന രാസബന്ധനം?

അയോണിക ബന്ധനം [ Ionic Bond ]

14653. മലബാർ ലഹള നടന്ന വർഷം?

1921

14654. പ്രപഞ്ചത്തിന് ഒരു പ്രത്യേക ഉല്‍പ്പത്തിയില്ലെന്നും അതു വികസിച്ചു കൊണ്ടേയിരിക്കുകയാണെന്നും വാദിക്കുന്ന സിദ്ധാന്തം?

സ്ഥിരാവസ്ഥാ സിദ്ധാന്തം (Steady State theory)

14655. നൈട്രജൻ കണ്ടു പിടിച്ചത്?

ഡാനിയൽ റൂഥർഫോർഡ്

14656. പർപ്പിൾ വിപ്ലവം അരങ്ങേറിയ രാജ്യം?

ഇറാഖ്

14657. പോപ്പിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോം

14658. ചന്ദ്രഗിരി കോട്ട പണി കഴിപ്പിച്ചത്?

ശിവപ്പ നായ്ക്കർ

14659. അനന്ത ഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

14660. സൈപ്രസിന്‍റെ ദേശീയ വൃക്ഷം?

ഓക്ക്

Visitor-3025

Register / Login